
The Arya Vaidya Pharmacy (Coimbatore) Ltd, Authorised Dealer
Join free to connect with The Arya Vaidya Pharmacy (Coimbatore) Ltd, Authorised Dealer
Create your free account or sign in to continue.
ABOUT :
ABOUT THE ARYA VAIDYA PHARMACY (COIMBATORE) LTD, AUTHORISED DEALER
"ആര്യവൈദ്യ ഫർമാസ്യ കോയമ്പത്തൂരിന്റെ ആൻഗ്രികൃത ഏജൻസിയാണ് . ഇന്ന് നിലവിൽ ഇന്ത്യയിൽ കിട്ടുന്ന ആയുർവേദമരുന്നുകളിൽ നിന്നും ഏറ്റവും മികച്ചതാണ് ഞങ്ങളുടെ എല്ലാ മരുന്നുകളും .മരുന്നുകളെല്ലാം തന്നെ വിദഗ്ദ്ധരായ ആയുർവേദ ആചാര്യന്മാരുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത് ജീവിത ശൈലി രോഗങ്ങങ്ങളായ പ്രമേഹം ,കൊളസ്‌ട്രോൾ ഹൃദയസംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഉള്ള അരിഷ്ടങ്ങൾ ,കഷായങ്ങൾ ,ലേഹ്യങ്ങൾ ലഭ്യമാണ് .വിദഗ്ദ്ധരരായ ആയുർവേദ ഡോക്ടര്സിന്റെ സേവനങ്ങളും ലഭ്യമാണ്